ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ ഓൺലൈൻ ക്ലാസ് ഉദ്ഘാടനം ജൂലൈ 11ന്

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ ഓൺലൈൻ സണ്ടേസ്കൂൾ ഉദ്ഘാടനം ജൂലൈ 11 ന് വൈകിട്ട് 7 മണിക്ക് റവ. ജോൺ തോമസ്(ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്താരാഷ്ട്ര പ്രസിഡന്റ്‌) ഉദ്ഘാടനം ചെയ്യും.

post watermark60x60

സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ പി.എം ജോൺ, വൈസ് പ്രസിഡന്റ് റവ. ഫിന്നി ജേക്കബ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ജോൺസൺ കെ.സാമുവേൽ, സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, സൺഡേ സ്‌കൂൾ മുൻ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി എന്നിവർ ആശംസകൾ അറിയിക്കും.

-ADVERTISEMENT-

You might also like