ഇന്നത്തെ ചിന്ത : ഒരിക്കൽ മരണം എല്ലാവർക്കുമുണ്ട് | ജെ.പി വെണ്ണിക്കുളം

എല്ലാവരും ഒരുനാൾ മരിക്കണമെന്നുള്ളത് ദൈവീക പദ്ധതിയാണ്. മരണം ശരീരത്തെ ബാധിക്കുന്നുവെങ്കിലും ആത്മാവിനു മരണമില്ല. വീണ്ടെടുപ്പു പ്രാപിച്ചവരും മരണത്തിൽ നിന്നും ഒഴിവുള്ളവരല്ല. എന്നാൽ ഈ മരണം കർത്താവിന്റെ ദൃഷ്ടിയിൽ ഉറക്കം പോലെയാണ്. എന്നാൽ ക്രിസ്തുവിൽ പ്രത്യാശ വച്ചു ജീവിച്ചവരെല്ലാം മരിച്ചാലും ജീവിക്കും.

post watermark60x60

വേദഭാഗം: എബ്രായർ 9
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like