ഇന്നത്തെ ചിന്ത : പീഡനങ്ങളിൽ കൂടെയിരിക്കും | ജെ.പി വെണ്ണിക്കുളം

ഒരു ക്രിസ്തുവിശ്വാസി കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വരുമെന്ന് കർത്താവ് മുന്നറിയിപ്പ് നൽകി. ഉപദ്രവത്തിന്റെ സമയത്തു കർത്താവ് അക്ഷരീകമായി കൂടെയില്ലെങ്കിലും ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് കൂടെയിരിക്കും. മൂന്നു കാര്യങ്ങൾ അവൻ ചെയ്യുന്നു
1. പാപത്തെക്കുറിച്ചു ബോധം വരുത്തും.
2. നീതിയെക്കുറിച്ചു
3ന്യായവിധിയെക്കുറിച്ചു
പ്രിയരെ, കർത്താവ് തന്നിൽ ആശ്രയിക്കുന്നവരെ തള്ളിക്കളയാതെ ചേർത്തു കൊള്ളുന്നു. സകല സത്യത്തിലും വഴിനടത്തുന്നവനിൽ നമുക്ക് സമർപ്പിക്കാം.

post watermark60x60

ധ്യാനം: യോഹന്നാൻ 16
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like