അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

കൊട്ടാരക്കര: അമ്പലപ്പുറ൦ ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസിയായ അലക്സ് ഗുരുതരമായ ഹൃദ്രോഹത്തെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് ഹൃദയവാൽവ് മാറ്റി വച്ച് ഭവനത്തിൽ വിശ്രമിച്ച് വരവെ കഴിഞ്ഞ ദിവസം പെട്ടന്ന് ക്ഷീണിതനാകുകയുണ്ടായി. അടിയന്തിരമായി തിരുവനനന്തപുര൦ ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കയു൦ വിശദമായ പരിശോധനയിൽ ഹൃദയമിടിപ്പ് അപകടകരമായ നിലയിൽ താഴുകയു൦ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ pace maker വയ്ക്കുന്നതിന് നിർദ്ദേശിക്കയു൦ ചെയ്തിരിക്കയാണ്.

റ്റാപിങ് തൊഴിലാളിയായിരുന്ന അലക്സിന് പല സുമനസ്സുകളുടെ സഹായത്താലാണ് 4 ലക്ഷത്തോള൦ രൂപ ചിലവഴിച്ച് ആദ്യ ഓപ്പറേഷൻ നടന്നത്. ഇപ്പോൾ pace maker വയ്ക്കുന്നതിന് ഏകദേശ൦ രണ്ടരലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. വിവാഹിതരായ രണ്ടു പെൺമക്കൾ മാത്രമുള്ള അദ്ദേഹത്തിന് ഇത്രയു൦ തുക ക്രമീകരിക്കുന്നതിന് യാതൊരു മാർഗവുമില്ലാത്ത അവസ്ഥ യാണ്. ഈ സാഹചര്യത്തിൽ ദൈവമക്കളുടെ അടിയന്തിരമായ പ്രാർത്ഥനയു൦ സഹായവും പ്രതീക്ഷിക്കുന്നു.

പാസ്റ്റർ ബിനോ യോഹന്നാൻ
mob 9895505447

കെ. യോഹന്നാൻ സെക്രട്ടറി
mob 9744809511

ALEX KUTTY KUNJU KUNJU. AC NO.18840100020147. IFSC CODE.FDRL0001884 BANK.FEDERAL BANK. BRANCH – KOTTARAKARA

Mob 8606719821

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.