ദോഹ ഏ.ജി ക്രൈസ്റ്റ് അംബാസിഡേർഴ്സിന്റെ നേതൃത്വത്തിൽ “അവോദ (ആരാധന) 2020” ഓൺലൈനിലൂടെ നടക്കുന്നു

ജസ്റ്റിൻ മാത്യു

ദോഹ: ദോഹ ഏ.ജി ക്രൈസ്റ്റ് അംബാസിഡേർഴ്സിന്റെ “അവോദ (ആരാധന) 2020” എന്നാ പേരിൽ ജൂൺ 26-ന് വൈകീട്ട് 7:15 ന് (ദോഹ സമയം) സൂം വഴി സംഗീതനിശ നടക്കും.

സുപ്രസിദ്ധ ക്രൈസ്തവ ഗായിക പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Zoom ID: 880-2258-6688
Password: AVODAH

കൂടുതൽ വിവരങ്ങൾക്ക് ജിജോ തോമസ് (പ്രസിഡന്റ്‌ – 5014 8723), ബിജോ മാത്യു (സെക്രട്ടറി – 5016 0093)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.