ഇന്നത്തെ ചിന്ത : വിശ്വാസം പ്രവർത്തിയിലൂടെ തെളിയിക്കപ്പെടണം |ജെ.പി വെണ്ണിക്കുളം

വിശ്വാസം ഉണ്ടെന്നു പറയുന്ന വ്യക്തി അതു പ്രവർത്തിയിലൂടെ തെളിയിക്കേണ്ടതാണ് (മത്തായി 7:21). ധനവാന്റെ ചക്കരവാക്കും മുഖസ്തുതിയും കൊണ്ടു ദരിദ്രന്റെ വിശപ്പ് മാറില്ല. എണ്ണ ഇല്ലാത്ത ദീപം കെട്ടുപോകുന്നതുപോലെ സൽപ്രവർത്തി ഇല്ലാത്ത വിശ്വാസം നിർജീവമാണെന്നാണ് യാക്കോബ് പറയുന്നത്. രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും സൽപ്രവർത്തികളിൽ വർധിച്ചു വരണം.

post watermark60x60

വേദഭാഗം: യാക്കോബ് 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like