ഖത്തറിൽ നിന്നുള്ളവർക്ക് കോവിഡു ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; EHTERAZ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് കാണിച്ചാൽ മതിയാകും

ദോഹ: കോവിഡു പശ്ചാതലത്തിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിമാനയാത്ര അനുവദനീയമാക്കു എന്ന വാർത്ത പ്രവാസികളെ വളരെയധികം വിഷമകരമായ ഒരു മാനസികാവസ്ഥയിലേക്ക് നയിച്ചിരുന്നു. പല ജി സി സി രാജ്യങ്ങളിലും സാങ്കേതികമായി ഇത് ലഭ്യമല്ല എന്ന അവസ്ഥയും ഉണ്ട്.

ഈ സാഹചര്യത്തിലാണ് ഖത്തറിൽ നിന്നുള്ളവർക്ക് EHTERAZ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് കാണിച്ചാൽ മതി എന്ന തീരുമാനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ കേരള സർക്കാറിനെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading