ക്ലാസ് ആരംഭിച്ചു

വാർത്ത:ജോസഫ് തോമസ്,റാന്നി

റാന്നി: മന്ദമരുതി ബെഥേൽ ഇന്റർനാഷണൽ തെയോളോജിക്കൽ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈനായി ആരംഭിച്ചു. ജൂൺ 1ന് രാവിലെ 9 മണിക്ക് വൈസ് പ്രിൻസിപ്പൽ ഡോ. ബിനുമോൻ പി. കെ യുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ പ്രിൻസിപ്പൽ ഡോ. സാബു പോൾ വചന ശുശ്രൂഷ നടത്തി. പ്രസിഡന്റ്‌ പാസ്റ്റർ കുര്യൻ തോമസ് സമർപ്പണ പ്രാർത്ഥന നിർവഹിച്ചു. B.Th (ഇംഗ്ലീഷ്, മലയാളം), M.Div. ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.