റാന്നി:ഐ.പി.സി അറിയാഞ്ഞിലിമൺ ബെഥേൽ സഭയുടെ നേതൃത്വത്തിൽ ലുമിനോസോ 2020 ഫേസ്ബുക്കിൽ ലൈവായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിംഗ് 2020 ജൂൺ 15 -ആം തീയതു മുതൽ 20 -ആം തീയതി വരെ, സമയം രാവിലെ 10 മണിക്കു ആരംഭിക്കുന്നതായിരിക്കും. ഈ ദിനങ്ങളിൽ നടത്തപ്പെടുന്ന മീറ്റിംഗിൽ അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ എബിൻ എബ്രഹാം, പാസ്റ്റർ അജി ആൻ്റണി,പാസ്റ്റർ കെ ജെ തോമസ്,പാസ്റ്റർ ജോൺസൺ ദാനിയേൽ ,സിസ്റ്റർ ലിസ്സി ജോൺസൺ,പാസ്റ്റർ എബി എബ്രഹാം,പാസ്റ്റർ ഫെയ്‌ത് ബ്ലസൻ എന്നിവർ ദൈവവചനം സംസാരിക്കുന്നു. ഏവരെയും ഐ.പി.സി ബെഥേൽ ചർച്ച് അറിയാഞ്ഞിലിമൺ ഫേസ്ബുക് പേജിൽ പങ്കുചേരണമെന്നു അഭ്യർത്ഥിക്കുന്നു.


- Advertisement -

Comments are closed.