വിദ്യാർത്ഥികൾക്ക് കരുതലിൻ കാണാകാഴ്ച്ചയൊരുക്കി കുറ്റൂർ ഡെലിവെറൻസ് വർഷിപ്പ് സെന്റർ

തിരുവല്ല: കോവിഡിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കരുതലിൻ കാണാകാഴ്ച്ചയൊരുക്കി കുറ്റൂർ ഡെലിവെറൻസ് വർഷിപ്പ് സെന്റർ.

മനസിനെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷത്തോടൊപ്പം അറിവിന്റെ വെളിച്ചം നൽകുക എന്ന സാമൂഹിക ദൗത്യം കൂടി ഏറ്റെടുക്കുകയാണ് പുതിയ സ്ഥലത്ത് സുവിശേഷപ്രവർത്തനം തുടങ്ങിയ പാസ്റ്റർ ടിപ്സൺ തോമസ്.

തിരുവല്ല സെന്ററിലെ ഐ.പി.സി കുറ്റൂർ ഡെലിവെറൻസ് വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനത്തിന് സഹായമായി ടെലിവിഷൻ വിതരണം ചെയ്തത്. ടി.വിയുടെ വിതരണം പാസ്റ്റർ ടിപ്സൺ തോമസ് നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading