മണക്കാല എഫ് റ്റി എസ് 51 – മത് അധ്യയന വർഷം ഉദ്ഘാടനം നാളെ

അടൂർ : മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി 51 – മത് അധ്യയന വർഷം ഉദ്ഘാടനം നാളെ ഓൺലൈനിൽ കൂടെ രാവിലെ 10 മണിമുതൽ 11 : 30 വരെ നടത്തപ്പെടുന്നു. റവ.ഡോ. ഡേവിഡ് ജോയ്( KUTS ,Principal ) മുഖ്യ അതിഥി ആയിരിക്കും. ഡോ. റ്റി.ജി കോശി സ്ഥാപക പ്രസിഡന്റായും, ഡോ. ആനി ജോർജ് സെമിനാരി പ്രിൻസിപ്പളായും സേവനമനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.