ഇന്നത്തെ ചിന്ത : ഒരു രാജാവ് നീതിയോടെ വാഴും | ജെ.പി വെണ്ണിക്കുളം

അനീതിയും അതിക്രമവും അസമത്വവും കൊണ്ടു നിറഞ്ഞ ലോകത്തിൽ നീതിയോടെ ഭരണം നിർവഹിക്കാൻ ആർക്കും കഴിയാതെ പോകുന്നു. ഈ സാഹചര്യത്തിൽ നീതിയോടെ ഭരിക്കുന്ന ഒരുവനെ ജനം അന്വേഷിക്കുന്നു. യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിൽ, സമീപഭാവിയിൽ ക്രിസ്തു എന്ന നീതിയുടെ രാജാവിന്റെ ഭരണത്തെക്കുറിച്ചു കാണുന്നു. ഇന്നത്തെ സംവിധാനങ്ങളെല്ലാം മാറിപ്പോയാലും ഇളകാത്ത രാജ്യം ഒരുനാൾ സ്ഥാപിക്കപ്പെടും എന്നതിനാൽ നമ്മുടെ പ്രവാസ ജീവിതം ഭക്തിയോടെ നയിക്കുക.

post watermark60x60

വേദ ഭാഗം: യെശയ്യാ 32
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like