ഓൺലൈൻ സെമിനാർ

 

 

post watermark60x60

ലണ്ടൺ: യു.കെ & അയർലണ്ട് റീജിയൻ പി.വൈ.പി.എ ജൂൺ 13 നു ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു. യു.കെ. സമയം ഉച്ചയ്ക്കു 2 മണി മുതൽ 4 മണി വരെ ZOOM പ്ലാറ്റഫോമിലാണ് സെമിനാർ നടത്തപ്പെടുന്നത്. ഈ സെമിനാറിൽ ഇന്ത്യയിൽ നിന്ന് പാസ്റ്റർ നൂറുദീൻ മുള്ള “Be a Conqueror” എന്ന വിഷയത്തിൽ നിന്നും ശുശ്രൂഷിക്കുന്നതായിരിക്കും. പോൾസൺ സാമുവൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഏവരെയും ഈ ഓൺലൈൻ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like