ആരോഗ്യം : വിഷരഹിത ഭക്ഷണമാകാം ഈ ലോക്ഡൗൺ സമയങ്ങളിൽ | ഷേബ ഡാർവിൻ

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിന് ഇലക്കറികൾ കഴിക്കുന്നത് വളരെ നല്ലതാണ് . കുറച്ചു പയർ (വൻപയറോ /ചെറുപയറോ) എടുത്ത് ഒരു പാത്രത്തിൽ ടിഷ്യു പേപ്പർ വിരിച്ചു അതിന്റെ മുകളിൽ ആവശ്യത്തിനെടുത്തു വിതറിയതിനു ശേഷം , വെള്ളം ഒഴിച്ചുകൊടുക്കുക . ഒരാഴ്ച്ച കൊണ്ട് അതു മുളച്ചു ഇലകൾ വരുവാൻ തുടങ്ങും.ഇത് പൂർണമായി എടുത്ത് നമുക്കിഷ്ടമുള്ള തോരനോ , ഇലക്കറികളോ സ്വാദിഷ്ടമായി ഉണ്ടാക്കുവാൻ സാധിക്കും.

ഷേബ ഡാർവിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.