ആഗോള ഐക്യപ്രാർത്ഥനയ്ക്കായി ഒരുമണിക്കൂർ

ഹൈദരാബാദ്: നാഷണൽ പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2020 ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി 9മണി മുതൽ 10വരെ. ഒരേ മണിക്കൂറിൽ ആഗോള വ്യാപകമായി ഒത്തുചേരുന്നത് ഈ പ്രാർത്ഥന സംഗമം.ആഗോള വ്യാപകമായി പടർന്നുക്കൊണ്ടിരിക്കുന്ന കോവിഡ്-19ന്റെ ദുരിതപൂർണമായിത്തീർന്ന ഈ സാഹചര്യത്തെ അതീജീവിക്കുക.ഭരണാധികാരികളെയും ആരോഗ്യരംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്നവർക്കുവേണ്ടിയും ഈ മാഹാവ്യാധിയിൽനിന്ന് ലോകരാഷ്ട്രങ്ങളും ജനങ്ങളും ഏത്രയും വേഗം വിടുവിക്കപ്പെടേണ്ടതിനും, ഇത് ഒരു മാനസാന്തരത്തിന് കാരണമാകേണ്ടിനും കൂടിയാണീ പ്രാർത്ഥനമണിക്കൂർ. എല്ലാവിധ മുൻനിര സഭാനേതൃത്വങ്ങളുടെയും വിവിധ പ്രാർത്ഥനമൂവ്മെന്റുകളുടേയും പിന്തുണ ഈ പ്രാർത്ഥന സംഗമത്തിനുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.