കൊവിഡ്‌ 19: റ്റിപിഎം പത്തനംതിട്ട, ബെംഗളൂരു സെന്റർ കൺവൻഷനുകൾ മാറ്റിവെച്ചു

ചെന്നൈ: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ എല്ലാ മേഖലയും കൂടുതല്‍ ജാഗ്രതയും നിയന്ത്രണവും സർക്കാർ നിർദേശത്തിന്റെ ഭാഗമായി പൊതുയോഗങ്ങൾ മാറ്റിവെക്കണമെന്ന നിർദേശത്തെ തുടർന്ന് മാർച്ച് 26 മുതൽ 29 വരെ നടക്കാനിരുന്ന റ്റിപിഎം പത്തനംതിട്ട സെന്റർ കൺവൻഷനും ഏപ്രിൽ 2 മുതൽ 5 വരെ നടക്കാനിരുന്ന റ്റിപിഎം ബെംഗളൂരു സെന്റർ കൺവൻഷനും മാറ്റിവെച്ചതായി സഭ നേതൃത്വം അറിയിച്ചു. മഹാമാരിയിൽ നിന്നും ദേശത്തിന്റെ വിടുതലിനായി ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിക്കണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.