ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ വാർഷികം മാറ്റിവച്ചു

ഗുജറാത്ത്‌: കോവിഡ്-19 ന്റെ കാരണത്താൽ മാർച്ച് 30 ന് നടത്താനിരുന്ന ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ വാർഷികം മാറ്റിവച്ചു. ഗുജറാത്ത്‌ സർക്കാരിന്റെ അറിയിപ്പ് പ്രകാരം പൊതുയോഗങ്ങൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശ പ്രകാരമാണ് യോഗം മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.