കൊറോണ വൈറസ്: പ്രാർത്ഥനക്ക് ആഹ്വാനവുമായി സി ഇ എം ഗുജറാത്ത് സെന്റർ

ഗുജറാത്ത്: ലോകവ്യാപകമായി ഭീതി ഉളവാക്കും വിധം കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് നമ്മുടെ രാജ്യത്തുള്ള സകല ജനങ്ങളെയും ലോക രാജ്യങ്ങളെയും ദൈവം വിടുവിക്കുന്നതിനായി ഒരു മനസ്സോടെ ദൈവജനം പ്രാർത്ഥിക്കുന്നതിനായി മാർച്ച് 15 ഞായറാഴ്ച പ്രാർത്ഥന ദിനമായി വേർതിരിക്കുവാൻ സി ഇ എം ഗുജറാത്ത് സെന്റർ ആഹ്വാനം ചെയ്യുന്നു. ദൈവം പ്രാർത്ഥന കേട്ട് നമ്മുടെ ദേശത്തെ സൗഖ്യമാക്കുവാനും ,സമാധാനവും സ്വസ്ഥതയുമുള്ള ജീവിതം എല്ലാവർക്കും ലഭിക്കുവാനും പ്രാർത്ഥനയിൽ എല്ലാവരും സഹകരിക്കണമെന്ന് സി.ഇ.എം
ഗുജറാത്ത് സെന്റർ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like