മാർച്ച് 31 വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ ക്ലാസുകൾ മാറ്റിവച്ചിരിക്കുന്നു

തിരുവല്ല: കോവിഡ് 19 പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ബഹു: കേരളാ ഗവൺമെൻ്റിൻ്റെയും ശാരോൻ സഭാ നേതൃത്വത്തിൻ്റെയും നിദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 വരെ എല്ലാ പ്രാദേശിക സഭകളിലേയും സൺഡേ സ്കൂൾ ക്ലാസ്സുകൾ ഒഴിവാക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ വേണ്ടി പാസ്റ്റർ ജേക്കബ് ജോർജ്(ഡയറക്ടർ) ജി.തങ്കച്ചൻ(സെക്രട്ടറി)എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.