പി.വൈ.പി.എ പത്തനംതിട്ട മേഖല സുവിശേഷയോഗവും വാർഷിക സമ്മേളനവും നാളെ മുതൽ

പത്തനംതിട്ട: പെന്തകോസ്ത് യുവജന സംഘടന (PYPA ) പത്തനംതിട്ട മേഖല വാർഷിക സമ്മേളനവും സുവിശേഷയോഗങ്ങളും ഫെബ്രുവരി 27, 28, 29 ദിവസങ്ങളിൽ നാരങ്ങാനം ഐ.പി.സി പെനിയേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനം ചെയ്യും.

 

post watermark60x60

പാസ്റ്റർ ബെൻസൺ തോമസ്, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സാംകുട്ടി ജോൺ, ഇവാ. അജു അലക്സ്‌, സുധി കല്ലുങ്കൽ, പാസ്റ്റർ സം പനച്ചയിൽ, പാസ്റ്റർ പി. പി. മാത്യു, ഇവാ. ജോർജ് തോമസ്, പാസ്റ്റർ രതീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. മേഖല ഭാരവാഹികൾ നേതൃത്വം നൽകും. ശാലേം ഗോസ്പൽ വോയിസ്‌ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like