ശാരോൻ സണ്ടേസ്കൂൾ ഏകദിന സെമിനാർ സമാപിച്ചു

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ജനറൽ കമ്മറ്റിയുടെയും തിരുവനന്തപുരം റീജിയൺ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഏകദിന സെമിനാർ ഇന്ന് ചൂഴമ്പാല കമ്മ്യുണിറ്റി ഹാളിൽ വച്ചു നടന്നു.

post watermark60x60

തിരുവനന്തപുരം റീജിയൺ മിനിസ്റ്റർ പാസ്റ്റർ വി.ജെ തോമസ്‌ ഉദ്ഘാടനം ചെയ്തു. “ദുരുപദേശങ്ങൾക്കെതിരെ ബോധവത്കരണം” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, സൺഡേ സ്‌കൂൾ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു.

-ADVERTISEMENT-

You might also like