ഡുലോസ് തിയോളജിക്കൽ കോളേജ് ബിരുദദാന ചടങ്ങ് മാർച്ച് 28 ന്

ആലുവ: അശോകപുരം ഡുലോസ് തിയോളജിക്കൽ കോളേജ് 23-മത് ബിരുദദാന ചടങ്ങ് മാർച്ച് 28 ന് നടത്തപ്പെടുന്നു. രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് സർവീസ് നടത്തപ്പെടുന്നത്. ഡോ.മാത്യൂസ് വർഗീസ്(ഭോപ്പാൽ) മുഖ്യ സന്ദേശം നൽകും.

post watermark60x60

2018 അധ്യയന വർഷം മുതൽ ബിറ്റിഎച്ച് ഇംഗ്ലീഷ് കോഴ്‌സിന് എറ്റിഎ(ATA) അംഗീകാരമുണ്ട്. കഴിഞ്ഞ 22 വർഷമായി ഭാരത സുവിശേഷീകരണം ലക്ഷ്യമാക്കി ആയിരത്തിലധികം സുവിശേഷകരെ പരിശീലിപ്പിക്കുവാൻ ഡുലോസ് തിയോളജിക്കൽ കോളേജിന് കഴിഞ്ഞിട്ടുണ്ട്.

-ADVERTISEMENT-

You might also like