പാസ്റ്റർ റ്റിനു ജോർജ് ബഹറിനിൽ പ്രസംഗിക്കുന്നു

ബഹറിൻ: ജീസസ് ഈസ്‌ എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 5, 6 തീയതികളിൽ പാസ്റ്റർ റ്റിനു ജോർജ്(കൊട്ടാരക്കര)ബഹറിനിൽ പ്രസംഗിക്കുന്നു. സൽമാനിയ അൽ ഹറാം ഷോപ്പിംഗ് മാളിന് സമീപം കലവറ പാർട്ടി ഹാളിൽ(Building 752,Road 1124, Block 311) വച്ച് വൈകിട്ട് 7 മണിമുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്. വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ക്രൈസ്തവ എഴുത്തുപുര ഈ കൺവൻഷന്റെ മീഡിയ പാട്ണറായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.