ദുബായ് ഇമ്മാനുവേൽ പി.വൈ.പി.എ രക്തധാന ക്യാമ്പ് നടന്നു

ദുബായ്: ദുബായ് ഇമ്മാനുവേൽ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ രക്തധാന ക്യാമ്പ് ഇന്ന്‌(7-2-20)നടന്നു. ദുബായ് ഹെൽത്ത്‌ അതോറിറ്റിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8:30 മുതൽ 1:30 വരെ ഹോളി ട്രിനിറ്റി ചർച്ചിൽ വച്ചാണ് രക്തധാന ക്യാമ്പ് നടന്നത്. അനേകരുടെ പങ്കാളിത്തം ഇതിൽ ശ്രദ്ധേയമായി.
പാസ്റ്റർ രാജൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു ജോൺ, ഇവാ. മാത്യൂസ്, ടോജോ തോമസ്‌, പ്രിസ്റ്റി ജോൺ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.