ഐ.പി.സി മാരാമൺ കൺവൻഷൻ നാളെ മുതൽ

മാരാമൺ: ഐ.പി.സി മാരാമൺ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന കൺവൻഷൻ ഫെബ്രുവരി 5 (നാളെ) മുതൽ 9 വരെ പുല്ലാട് കുന്നന്താനം ജംഗ്ഷനിൽ വച്ച് നടത്തപ്പെടുന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനം ചെയ്യും.

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എം.എ ജോൺ, പാസ്റ്റർ എം.എ വർഗീസ് , പാസ്റ്റർ അനി ജോർജ് , പാസ്റ്റർ ടിനു ജോർജ് , പാസ്റ്റർ എൻ.പീറ്റർ , പാസ്റ്റർ രതീഷ് ഏലപ്പാറ , പാസ്റ്റർ പോലീസ് മത്തായി, പാസ്റ്റർ സജി കാനം, പാസ്റ്റർ ഗർസീം പി.ജോൺ, പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ ദൈവവചനം സംസാരിക്കും.

ഡോ.ബ്ലെസ്സൺ മേമന, ജിജി സാം, ഇമ്മാനുവേൽ കെ.ബി എന്നിവരോടൊപ്പം പത്തനാപുരം ശാലേം വോയ്‌സ് ബോവനേർഗസ് ബാൻഡ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.