സുവിശേഷ യോഗവും സംഗീതവിരുന്നും

റാന്നി: ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോഡിന്റെയും, ഐ.പി.സി ബെഥേൽ ടൗൺ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും ജനുവരി 27 മുതൽ 29 വരെ നടത്തപ്പെടുന്നു.
എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇട്ടിയപ്പാറ പാട്ടമ്പലത്ത്‌ ഭാവനങ്കണത്തിൽ(റാന്നി സി. എസ്. ഐ ചർച്ച്)വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ വർഗീസ് എബ്രഹാം(ഐ.പി.സി റാന്നി ഈസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ സാജു സി. ജോസഫ്(കോതമംഗലം)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.