അടിയന്തര പ്രാർത്ഥനക്ക്

കോട്ടയം: ഐപിസി സംസ്ഥാന കൗൺസിലംഗവും
ഗ്യുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും മായാ ബ്രദർ രാജു മാത്യു
കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിശ്വാസികളുടെ അടിയന്തിര പ്രാർത്ഥന കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നു.

-ADVERTISEMENT-

You might also like