പാസ്റ്റർ ബാബു ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു

 

post watermark60x60

പുനലൂർ: ദുബായ് രെഹോബോത്ത് ഏ.ജി ചർച്ചിന്റെ സ്ഥാപകനും, മൂന്നാമല ബ്ലെസ്സ് വില്ലയിൽ ബാബു ഡാനിയേൽ (62) നിത്യതയിൽ പ്രവേശിച്ചു.
ലാലിയാണ് സഹധർമ്മിണി.
മക്കൾ: പാസ്റ്റർ ബ്ലെസ്സൻ (യുഎഇ), ഗ്ലോറി. മൂന്നാമല ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗമാണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like