- Advertisement -

”ദി ന്യൂസ് വാര്‍” പത്ര പ്രകാശനം നടന്നു

 

Download Our Android App | iOS App

‘കുമ്പനാട്: ക്രൈസ്തവ പത്രപ്രവർത്തന രംഗത്ത് പുത്തൻ തുടക്കമായ ‘ദി ന്യൂസ് വാര്‍” പത്രം റവ. വല്‍സന്‍ എബ്രാഹാം പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിന് കൈമാറിക്കൊണ്ട് കുമ്പനാട് കണ്‍വന്‍ഷനില്‍ വെച്ച് ഇന്ന് പ്രകാശനം ചെയ്തു.
പാസ്റ്റർ.രാജു ആനിക്കാട് നേതൃത്വം നൽകി.

post watermark60x60

പാസ്റ്റര്‍മാരായ പാസ്റ്റർ. കെ.സി തോമസ്, ഷാജൻ പറക്കടവിൽ, പാസ്റ്റർ.എബ്രഹാം ജോർജ്ജ്, പാസ്റ്റർ. വി.പി ഫിലിപ്പ്,സജി നെടുങ്കണ്ടം, സി. സി. ജോണിക്കുട്ടി,എന്നിവര്‍ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...