ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കാരക്കോണം സെന്റർ പാസ്റ്ററായി പാസ്റ്റർ സണ്ണി സ്പർജൻ ചുമതലയേറ്റു

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കാരക്കോണം സെന്റർ പാസ്റ്ററായി പാസ്റ്റർ സണ്ണി സ്പർജൻ ഇന്ന് ചുമതലയേറ്റു. പാസ്റ്റർ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജോൺസൻ കെ.സാമുവേൽ (മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി) നിയമന കത്തു വായിച്ചു.

post watermark60x60

സങ്കീർത്തന വായന പാസ്റ്റർ വി. ജെ തോമസ്(തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ) നിർവഹിച്ചു.ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ്‌
പാസ്റ്റർ ഫിന്നി ജേക്കബ് ദൈവവചനം സംസാരിച്ചു.
സമാപന സന്ദേശം പാസ്റ്റർ എബ്രഹാം ജോസഫ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി)നൽകി.

-ADVERTISEMENT-

You might also like