തിരുവല്ല ബ്രദറൺ കൺവൻഷൻ

തിരുവല്ല: തിരുവല്ല ചുറ്റുപാടുമുള്ള ബ്രദറൺ സഭകളുടെ കൺവെൻഷൻ ഇന്നുമുതൽ ആരംഭിക്കും. 11, 12 തീയതികളിൽ കിഴക്കൻമുത്തൂർ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് അങ്കണത്തിൽ നടക്കുന്നു. പ്രശസ്ത വേദ പണ്ഡിതൻ ഇവാ. ജോൺ കുര്യൻ (കോട്ടയം) “അന്ത്യ കാലത്ത് മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ” തിരുവചന അടിസ്ഥാനത്തിൽ സംസാരിക്കുന്നു. വൈകുന്നേരം 6.30-8.30 വരെ മൂന്ന് ദിവസവും സന്ദേശവും ഗാനശുശ്രുഷയും ഉണ്ടായിരിരിക്കും.

-ADVERTISEMENT-

You might also like