ഇമ്മാനുവേൽ ഹെൻട്രി നയിക്കുന്ന ​ഗാനസന്ധ്യ നാളെ ബെം​ഗളൂരുവിൽ

ബെം​ഗളൂരു: ​ഗദ്ദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ചിൽ വെച്ച് യുനിഡോസ് 2020 എന്ന പേരിൽ ഇമ്മാനുവേൽ ഹെൻട്രി നയിക്കുന്ന ​ഗാനസന്ധ്യ നാളെ വൈകിട്ട് 5 ന് നടത്തപ്പെടുന്നു. ന​ഗരത്തിന്റെ എല്ലാ ഭാ​ഗങ്ങളിലുമുള്ള ദൈവമക്കളെയും ശുശ്രൂഷകന്മാരേയും ഈ ​ഗാനസന്ധ്യയിലേക്ക് ക്ഷണിക്കുന്നതായി ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ റ്റി. ജേക്കബ് ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.