ആത്മരക്ഷാ 2020 ന് തുടക്കമായി

ഊന്നുകൽ: ഹെവൻലി ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ”ആത്മരക്ഷാ 2020” സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഐ.പി.സി പന്തളം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ്ജ് ഉത്ഘാടനം ചെയ്തു.

post watermark60x60

ഐ.പി.സി പന്തളം സെന്റർ സെക്രട്ടറി പാസ്റ്റർ ബെൻസൺ യോഹന്നാൻ അധ്യക്ഷത വഹിച്ചു. ഹെവൻലി ഗോസ്പൽ മിഷൻ പ്രസിഡന്റ് പാസ്റ്റർ ബിനോജ് ഊന്നുകൽ സംസാരിച്ചു. ഹെവൻലി കൺസേർട് ഗാനങ്ങൾ ആലപിച്ചു.

-ADVERTISEMENT-

You might also like