സുവിശേഷകൻ ടി. പി. ഏബ്രഹാം (86) നിത്യതയിൽ ചേർക്കപ്പെട്ടു

ചെന്നൈ; റാന്നി വലിയകാവ്‌ തേവർത്തുണ്ടിയിൽ സുവിശേഷകൻ ടി. പി. ഏബ്രഹാം (86) ചെന്നൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 27-ന് വെള്ളിയാഴ്ച വൈകീട്ട് 3 മണിക് പട്ടാഭിരാമം യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ചേത്തയ്ക്കൽ കണ്ണംപ്ലാവിൽ പരേതയായ കുഞ്ഞമ്മ ഏബ്രഹാം (ആവഡി എച്ച് വി എഫ് റിട്ട. ഉദ്യോഗസ്ഥ).
മക്കൾ: ജൂഡി സാം ചാക്കോ, ജോജു ഏബ്രഹാം (ഇരുവരും യു.എസ്), ജോയൽ (ഖത്തർ)
മരുമക്കൾ: സാം ചാക്കോ, ബെറ്റി, ലീന

തത്സമയം വീക്ഷിക്കാം: http://www.avslive.in/abraham

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.