ആലയ സമർപ്പണം നാളെ

റാന്നി: മന്ദമരുതി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു വേണ്ടി പുതുതായി പണികഴിപ്പിച്ച ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ നാളെ രാവിലെ 9.30 നു സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് ജോഷ്വായുടെ അധ്യക്ഷതയിൽ സഭാ ദേശീയ പ്രസിഡന്റ് പാസ്റ്റർ പി എം ജോണ് നിർവഹിക്കും. മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ രാജേഷ് ചാക്കോ ഇവിടെ ശുശ്രൂഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading