ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ബിരുദദാന ചടങ്ങ് ജനുവരി 10 ന്

ഡോ. ഐപ്പ്.കെ.എ

മണക്കാല: മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി 49-മത് ബിരുദദാന ചടങ്ങ് ജനുവരി 10 ന് നടക്കും.

രാവിലെ 9 മണിമുതൽ എഫ്. റ്റി. എസ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. പ്രകാശിക്ക(യെശ്ശ 60:1-5)എന്നതാണ് ചിന്താവിഷയം. റവ.ഡോ റ്റി.ജി കോശിയാണ് സ്ഥാപകൻ. സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് അഫിലിയേറ്റഡ് ആണ് ഫെയ്ത് തിയോളജിക്കൽ സെമിനാരി. പെന്തക്കോസ്ത് സമൂഹത്തിലെ ആയിരക്കണക്കിന് പേരെ പരിശീലിപ്പിച്ച സ്ഥാപനമാണ് ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.