അങ്കമാലി കൺവൻഷൻ സുവിശേഷ മഹായോഗത്തിനു തുടക്കമായി

അങ്കമാലി: അങ്കമാലി കൺവൻഷൻ സുവിശേഷ മഹായോഗത്തിനു ഇന്നലെ മുതൽ ആരംഭിച്ചു. ഡിസംബർ 29 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ അങ്കമാലി സി. എസ്.എ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഈ ദിവസങ്ങളിൽ സുവിശേഷകരായ ചാണ്ടപിള്ള ഫിലിപ്പ്(കോട്ടയം), വർഗീസ് കുര്യൻ(പാമ്പാടി), ജോസ് മാങ്കുടി(പുൽപ്പളി), ജോയ് ജോൺ(ബാംഗ്ലൂർ), ബാബു തോമസ്‌(അങ്കമാലി), ഡോ. ജോൺ എബ്രഹാം(തിരുവനന്തപുരം)എന്നിവർ ദൈവവചനം പ്രഭാഷണം നടത്തും. അങ്കമാലി കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.