‘രാജാവായി പിറന്നവൻ എവിടെ?’ ക്രിസ്മസ്‌ സന്ദേശയാത്ര നടന്നു

പുതുപ്പള്ളി: ലിവിംഗ്‌ വാട്ടേഴ്സ്‌ ചർച്ചിന്റെ ആഭിമുഖ്യത്തിൽ,2019 ഡിസംമ്പർ 22,23 തിയതികളിൽ “രാജാവായി പിറന്നവൻ എവിടെ” എന്ന പ്രോഗ്രാം നടന്നു.
പുതുപ്പള്ളി,ഞാലിയാകുഴി,വാകത്താനം,ചിങ്ങവനം,മണർകാട്‌,തിരുവഞ്ചൂർ,പാറമ്പുഴ,സംക്രാന്തി,മെഡിക്കൽ കോളേജ്‌,പനമ്പാലം,കുമാരനല്ലൂർ,മോസ്കോ കവല,ദിവാൻ കവല എന്നീ സ്ഥലങ്ങളിൽ നടത്തപ്പെട്ട പ്രോഗ്രാമിൽ, പാസ്റ്റർ ബിനു ഡൊമിനിക്ക്‌ സന്ദേശങ്ങൾ നൽകി. ചർച്ച്‌ കൊയർ ഗാനങ്ങൾ ആലപിച്ചു. മുപ്പതിലധികം ദൈവമക്കൾ പ്രോഗ്രാമിൽ പങ്കെടുത്തു. എല്ലാ സ്ഥലങ്ങളിലും ധാരാളം ആളുകൾ ദൈവവചനം കേട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.