ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച് റൈറ്റേഴ്‌സ് ഫോറം 2020-2022 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ സാം റ്റി മുഖത്തല (ചെയർമാൻ), പാസ്റ്റർ ഏബ്രഹാം മന്ദമരുതി, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ അനീഷ് കൊല്ലംകോട് (ജനറൽ സെക്രട്ടറി), പാസ്റ്റർ ജോർജ് മുണ്ടകൻ (ജോ. സെക്രെട്ടറി), പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ (ട്രഷറർ), പാസ്റ്റർ ബ്ലെസ്സൻ ജോർജ് (മീഡിയ സെക്രെട്ടറി), പാസ്റ്റർ ടൈറ്റസ് ജോണ്സൻ (ലിറ്ററേച്ചർ സെക്രെട്ടറി), പാസ്റ്റർ ഗോഡ്‌സൻ സണ്ണി (ജനറൽ കോർഡിനേറ്റർ), പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ സാം കോശി, പാസ്റ്റർ സോവി മാത്യു, പാസ്റ്റർ ജെ പി വെണ്ണിക്കുളം, പാസ്റ്റർ പ്രസാദ് ഏബ്രഹാം, പാസ്റ്റർ സജോ തോണിക്കുഴിയിൽ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയായും ഇവരെ കൂടാതെ ജനറൽ കമ്മറ്റിയെയും ഇന്ന് കൂടിയ ജനറൽ ബോഡിയിൽ തെരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading