ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായി പാസ്റ്റർ സാം ഈശോ നിയമിതനായി

ബ്ലെസ്സൺ കിടങ്ങന്നൂർ

 

ദോഹ: ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായി പാസ്റ്റർ സാം ഈശോ നിയമിതനായി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിയാണ്. പാമ്പാടി ഇലകൊടുഞ്ഞി ചർച് ഓഫ് ഗോഡ് സഭ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം അനുഗ്രഹീത സുവിശേഷ പ്രസംഗകൻ കൂടിയാണ്. ഭാര്യ ആനി, മക്കൾ : ആൽഫാ, അലൻ.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.