ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു

തിരുവല്ല : ക്രൈസ്തവ എഴുത്തുപുരയുടെ പുതിയ വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.
ക്ലബ് 7 ഹോട്ടൽ കോൺഫറൻസ് ഹോളിൽ സംഘടിപ്പിച്ച അന്തർദേശീയ നേതൃത്വ സെമിനാറിനോട് അനുബന്ധിച്ചാണ് കലണ്ടർ പ്രകാശിപ്പിച്ചത്. മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ.ജെ.പി വെണ്ണിക്കുളത്തിന്റെ അധ്യക്ഷതയിൽ
ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് റെജി.കെ ബഥേലിന് നൽകി പ്രകാശനം ചെയ്തു.
ക്രൈസ്തവ എഴുത്തുപുര മാനേജിങ് കൗൺസിൽ അംഗങ്ങളും, സംസ്ഥാന യുണിറ്റ് അംഗങ്ങളും പങ്കെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...