എം.ഫാമിന് മൂന്നാം റാങ്ക് നേടി അക്സാ അലക്സ്

 

പുനലൂർ: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫാം ഫാർമക്കോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി
അക്സാ അലക്സ്. എലിക്കോട് ചരുവിള പുത്തൻ വീട്ടിൽ അലക്സ് കുഞ്ഞുകുഞ്ഞിന്റെയും റോസ്‌ലി അലക്സിന്റെയും മകളും ചർച്ച് ഓഫ് ഗോഡ് മഞ്ഞമൺകാല സഭാംഗവുമാണ്. അക്സക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ !!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.