കേരള സ്റ്റേറ്റ് കലോത്സവത്തിൽ വെസ്റ്റേൺ ഗിറ്റാറിൽ ജെറെമിക്ക് എ ഗ്രേഡ്

ജിബിൻ തടത്തിൽ

പത്തനംതിട്ട: കാസർഗോഡ് കാഞ്ഞങ്ങാട് നടക്കുന്ന കേരള സംസ്ഥാന കലോത്സവത്തിൽ തട്ട ഐ.പി.സി സഭാ അംഗവും ഗായകരായ കൊച്ചുമോന്റെയും അനുവിന്റെയും ( സ്പിരിച്വൽ വേവ്സ് അടൂർ) മകൻ ജെറമി ജോണിന് വെസ്റ്റേൺ ഗിറ്റാറിൽ എ ഗ്രേഡ് ലഭിച്ചു. മങ്കുഴി തട്ടയിൽ എൻ.എസ്. എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. വിവിധ ക്രിസ്ത്യൻ മ്യൂസിക് ടീമുകൾക്ക് ഒപ്പം പ്രവർത്തിക്കുന്നു.
ജെറുഷ, ജെനിസ എന്നിവർ സഹോദരിമാരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.