അടിയന്തിര പ്രാർത്ഥനയ്ക്ക്

കോലഞ്ചേരി: കോലഞ്ചേരി സെന്റ് തോമസ് മാർത്തോമ ഇടവക വികാരി സാബു ഐസക്ക് അച്ചനും കുടുംബവും കോട്ടയത്തു നിന്നും കോലഞ്ചേരിക്കുള്ള യാത്രയിൽ മീൻ കുന്നത്തു അപകടത്തിൽ പെട്ടു .അച്ചനെ ഐ സി യു വിൽ പ്രവേശിപ്പിച്ചു, വികാരി അപകട നില തരണം ചെയ്തു.

ഭാര്യയുടെ പരിക്കുകൾ സാരമുള്ളതല്ല. കുഞ്ഞുങ്ങൾ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും അച്ചന്റെ കാറും കൂട്ടിയിടിച്ചാണ് അപകടം. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരും അച്ചനേയും കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.