മിഷൻ കേരള 2020 ന് ഇന്ന് തുടക്കം

നെടുമങ്ങാട്: ആനാട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ വച്ച് ഇന്ന്(നവംബർ 23)മുതൽ 25 ഞായർ വരെ മിഷൻ കേരള സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. തിരുവനന്തപുരം വേഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് ഉത്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ പാസ്റ്റർ കെ.എ എബ്രഹാം (തിരുവല്ല), പാസ്റ്റർ ജി.പി നിശ്ചൽ റോയ് (തിരുവനന്തപുരം)എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ സാം വിലങ്ങറ, പാസ്റ്റർ റ്റി.കെ റോബിൻസൺ, പാസ്റ്റർ ജോൺ സ്റ്റോബി എന്നിവർ ഈ യോഗത്തിൽ അധ്യക്ഷത വഹിക്കും. പാസ്റ്റർ ജോഷി വർഗീസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.