വൈ.പി.സി.എ പാലോട് സെന്റർ താലന്ത് പരിശോധന നടന്നു

മുതുവിള: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലോട് സെന്റർ വൈ.പി.സി.എ താലന്ത് പരിശോധനയിൽ 124 പോയിന്റ് നേടി മുതുവിള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗീഹോൺ വർഷിപ്പ് സെൻറർ ഒന്നാം സ്ഥാനവും, 101 പോയിന്റ് നേടി മൂഴി ദൈവസഭ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പലോട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എ.കെ ദേവദാസ് വിജയിച്ചവർക്കുള്ള ട്രോഫി നൽകി. ഒന്നാം സ്ഥാനം നേടിയ മുതുവിള സഭയ്ക്ക് വേണ്ടി വൈ.പി.സി.എ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെന്നിയും സെക്രട്ടറി അമൃതയും ട്രോഫിഏറ്റുവാങ്ങി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading