വൈ.പി.സി.എ ലീഡർഷിപ്പ് സെമിനാർ നാളെ നവംബർ 19-ന് പുന്നമടയിൽ

ആലപ്പുഴ: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈപിസിഎ യുടെ നേതൃത്വത്തിൽ സെമിനാർ നാളെ 10.30 am മുതൽ 5 pm വരെ ആലപ്പുഴ പുന്നമടയിൽ സംഘടിപ്പിക്കുന്നു. ദൈവസഭയുടെ ലീഡേഴ്സും വൈപിസിഎ ലീഡേഴ്സും സെമിനാറിൽ പങ്കെടുക്കുന്നു. ദൈവ രാജ്യത്തിന്റെ വ്യാപ്തി ക്കായി യുവജനങ്ങളെ ഒരുക്കിയെടുക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.