സംഗീത സായാഹ്നം നാളെ വടശേരിക്കരയിൽ

വടശേരിക്കര: എക്സൽ യൂത്ത് ഫെല്ലോഷിപ്പ് നേതൃത്വം നൽകുന്ന സംഗീത സായാഹ്‌നം നാളെ(17-10-19)വൈകിട്ട് 6.30 ന് വടശേരിക്കരയിൽ നടക്കും. പാസ്റ്റർ തമ്പി മാത്യു ഉത്ഘാടനം ചെയ്യും . പാസ്റ്റർ പ്രിൻസ്‌ റാന്നി മുഖ്യസന്ദേശം നൽകും. എക്സൽ മ്യൂസിക് ബാൻഡ് ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ സാം തങ്കച്ചൻ, റോബിൻ വർഗീസ്, ജോമോൻ, തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.