ഐ.പി.സി പിസികെ കൺവൻഷൻ നവംബർ 20 മുതൽ

കുവൈറ്റ് സിറ്റി: പിസികെ പി.വൈ.പി.എ ഒരുക്കുന്ന പിസികെ കൺവൻഷൻ നവംബർ 20,21,22 തീയതികളിൽ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ച് വൈകുന്നേരം 7 മണി മുതൽ 9 മണി വരെ നടക്കും. പാസ്റ്റർ ഷിബു തോമസ് (അമേരിക്ക )വചന ശുശ്രൂഷ ചെയ്യുകയും പിസികെ ക്വായറിനൊപ്പം സ്റ്റാൻലി എബ്രഹാം,റാന്നി ആരാധനക്ക് നേതൃത്വം നൽകുന്നത് ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.