ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ റീജിയൻ – സെന്റർ ശുശ്രുഷകന്മാർ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ റീജിയൻ-സെന്റർ ശുശ്രുഷകന്മാരെ സഭാ കൗണ്സിൽ നിയമിച്ചു.

റീജിയൻ പാസ്റ്റർമാർ: പാസ്റ്റർ ജോണ്സൻ കെ സാമുവേൽ (അടൂർ), പാസ്റ്റർ പി എം ജോണ് (തിരുവല്ല), പാസ്റ്റർ ജോണ് വി ജേക്കബ് (റാന്നി-മല്ലപ്പള്ളി), പാസ്റ്റർ തോമസ് യോഹന്നാൻ (പുനലൂർ-പത്തനംതിട്ട), പാസ്റ്റർ വി ജെ തോമസ് (തിരുവനന്തപുരം).
സെന്റർ പാസ്റ്റർമാർ: പാസ്റ്റർ ചെറിയാൻ മാത്യു (പുനലൂർ നോർത്ത്), പാസ്റ്റർ കെ കൊച്ചുമ്മൻ (പുനലൂർ സൗത്ത്), പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് (മാവേലിക്കര), പാസ്റ്റർ വർഗീസ് ജോഷ്വാ (റാന്നി), പാസ്റ്റർ എം ജെ ജോണ് (വെച്ചൂച്ചിറ), പാസ്റ്റർ പി സി മാത്യു (മല്ലപ്പള്ളി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കുമ്പനാട്), പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഹൈറേഞ്ച്), പാസ്റ്റർ ഏ വി ക്രിസ്റ്റഫർ (രാജാക്കാട്), പാസ്റ്റർ തോമസ് ചാക്കോ (തൃശൂർ ഈസ്റ്റ്), പാസ്റ്റർ റ്റി എം ഫിലിപ്പ് (പത്തനംതിട്ട).

-Advertisement-

You might also like
Comments
Loading...